School of Environmental Sciences

Mahatma Gandhi University-Kottayam



Internship Programme in Geoinformatics


One month internship programme in Geoinformation Science and technology

Duration: July 10 - August 10, 2020

  • Applications are invited from the interested candidates for one month “Online Internship programme on Geoinformation Science and Technology” starting from 10th July 2020 conducted by Dr. R. Satheesh Centre for Remote Sensing and GIS established in 2003 in the School of Environmental Sciences of Mahatma Gandhi University with the support from ISRO, Dept. of Space, Govt. of India under the prestigious National Natural Resources Management System programme of the nation. The candidates will be trained to get a basic understanding and software exposure in the areas of GIS, satellite remote sensing, digital image processing and GPS and its applications especially in Natural Resources Management, Utilities Management and Environmental Planning and Management. Graduates or Postgraduate students/ professionals in any branch of Science/ Engineering (Civil / Agricultural / Electronics / Environmental/ Computer Engineering, Architecture and Town Planning branches) can apply for this internship programme with duration of 4 weeks. The fee for the programme will be Rs. 5000/- and the application form in the prescribed format and other details are available in the School website .www.sesmgu.net (The account details to remit the fee online Account Number : 67000886817, Bank : State Bank of India, Branch : MG University Campus, Branch Code : 070669, IFSC Code :SBIN0070669). Candidates must furnish your fee remittance details in the application form. The applicants having computer system only need to apply. Last date to receive filled inapplication form (Google form) for the programme will be 05.00 pm on 2nd July 2020 via email rsgismgu@gmail.com . For further details please feel free to contact over Ph: +91 9895605328/ 9446767451. Email: rsgismgu@gmail.com. The applicants having computer system only need to apply

    Click here to download Official Notification
    Click here to Registration.

    – Director



ഒരു മാസ ഓൺലൈൻ ജിയോ ഇൻഫോമാറ്റിക്സ് ഇന്റേൺഷിപ് പ്രോഗ്രാമ്മിനുള്ള അപേക്ഷ ക്ഷണിച്ചു

Duration: July 10 - August 10, 2020

  • മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, സ്കൂൾ ഓഫ് എൻവിറോണ്മെന്റൽ സയൻസസ് ഒരു മാസ ജിയോ ഇൻഫോമാറ്റിക്സ് ഓൺലൈൻ ഇന്റേൺഷിപ് പ്രോഗ്രാമ്മിനുള്ള അപേക്ഷ ക്ഷണിച്ചു. ISRO യുടെ സാങ്കേതിക സഹായത്തോടെ പ്രവർത്തിച്ചു വരുന്ന ഡോക്ടർ ആർ. സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിംഗ് ആൻഡ് ജിഐഎസ് ന്റെ ആഭിമുഖ്യത്തിൽ ആണ് പ്രസ്തുത ഇന്റേൺഷിപ് പ്രോഗ്രാം ജൂലൈ 10 മുതൽ നടത്തപ്പെടുന്നത്. പരിശീലനാർത്ഥികൾക്കു ആധുനിക GIS, സാറ്റ് ലൈറ്റ് റിമോട്ട് സെൻസിങ്, GPS എന്നിവയിൽ സോഫ്റ്റ്‌വെയർ അധിഷ്ഠിത പരിശീലനം ആണ് ഒരു മാസക്കാലം നൽകുന്നത്. ബിരുദ/ ബിരുദാന്തര കോഴ്സുകൾ ഏതെങ്കിലും യൂണിവേഴ്സിറ്റി കളിൽ സയൻസ്/ എൻജിൻറിങ് വിഷയങ്ങളിൽ പഠിക്കുന്നവർക്കും പഠനം പൂർത്തി ആയവർക്കും ഇന്റെർഷിപ് പ്രോഗ്രാം നു നിശ്ചിത ഫോർമാറ്റിൽ അപേക്ഷിക്കാവുന്നതാണ്. ഫീസ് ഓൺലൈൻ ആയി അടക്കുന്നതിനുള്ള അക്കൗണ്ട് വിവരങ്ങൾ (Account Number : 67000886817, Bank : State Bank of India, Branch : MG University Campus, Branch Code : 070669, IFSC Code :SBIN0070669). ഫീസ് ഓൺലൈൻ ആയി അടച്ചതിൻറെ വിവരങ്ങൾ അപ്ലിക്കേഷൻ ഫോമിൽ ഉൾപെടുത്തേണ്ടതാണ്. അപ്ലിക്കേഷൻ ഫോമിനും മറ്റു വിവരങ്ങൾക്കുമായി www.sesmgu.net വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. കോഴ്സ് ഫീ Rs. 5000/- ആണ്, അപേക്ഷ ഫോം ഓൺലൈൻ ആയി പൂരിപ്പിച്ചു rsgismgu@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ജൂലൈ 6 നു വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി +91 9895605328/ 9446767451 എന്ന നമ്പറിലോ മുകളിൽ പറഞ്ഞിട്ടുമുള ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. സ്വന്തമായി കമ്പ്യൂട്ടർ സിസ്റ്റം ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

    Click here to download Official Notification
    Click here to Registration.

    – ഡയറക്ടർ



Thoughts of the Page

"The poetry of the earth is never dead."

– John Keats


World Ozone Day- September 16